yours-today

മേടം : സംയുക്ത സംരംഭങ്ങൾ. പ്രവർത്തനങ്ങൾ ക്രമീകരിക്കും. അദ്ധ്വാനം വേണ്ടിവരും.

ഇടവം : വിലപ്പെട്ട നിർദ്ദേശം സ്വീകരിക്കും. പ്രവർത്തനവിജയം. സംതൃപ്തിയുണ്ടാകും.

മിഥുനം : വിട്ടുവീഴ്ചാമനോഭാവം. കുടുംബത്തിൽ സ്വസ്ഥത. അഭിപ്രായ സ്വാതന്ത്ര്യം.

കർക്കടകം : പുതിയ ചുമതലകൾ. ഉദ്യോഗത്തിൽ മാറ്റം. ആഗ്രഹസാഫല്യം.

ചിങ്ങം : പ്രശ്നപരിഹാരമുണ്ടാകും. പദ്ധതികളിൽ നേട്ടം. സാമ്പത്തികചർച്ച.

കന്നി : സംയുക്ത സംരംഭങ്ങൾ. ജോലിയിൽ ഉയർച്ച. ആഘോഷങ്ങളിൽ പങ്കെടുക്കും.

തുലാം : പദ്ധതികളിൽ വിജയം. പുതിയ അവസരങ്ങൾ. തർക്കങ്ങൾ പരിഹരിക്കും.

വൃശ്ചികം : കൃത്യത പാലിക്കും. പുതിയ തൊഴിൽ അവസരം. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.

ധനു : പുതിയ സുഹൃത് ബന്ധം. കാര്യപുരോഗതി. ദൗത്യങ്ങൾ പൂർത്തീകരിക്കും.

മകരം : പ്രവൃത്തിയിൽ പുരോഗതി. യാത്രകൾ വേണ്ടിവരും. ഇൗശ്വരാനുഗ്രഹമുണ്ടാകും.

കുംഭം : പുതിയ പാഠ്യപദ്ധതികളിൽ ചേരും. അന്യദേശയാത്ര. അപാകതകൾ പരിഹരിക്കും.

മീനം : ലക്ഷ്യപ്രാപ്തി നേടും. അസുഖങ്ങളിൽ നിന്ന് മോചനം. സ്വതന്ത്രമായ പ്രവർത്തനം.