prof-m-madhavankutty

തൃശൂർ: തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ എം മാധവൻ കുട്ടി(78) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയായിരുന്നു. ആലുവ യുസി കോളജിലെ റിട്ടയേർഡ് പ്രൊഫസറാണ്.