died

അന്തരിച്ച തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടിയുടെ മൃതദേഹം തൃശൂർ തിരുവമ്പാടി ക്ഷേത്രം ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ റീത്ത് സമർപ്പിക്കുന്ന മന്ത്രി എ.സി മൊയ്തീൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി വി.എസ് സുനിൽ കുമാർ തുടങ്ങിയവർ.