അറിവ് ഒന്നേയുള്ളൂ. എന്നാൽ അത് ഉപാധിയോട് കൂടിയും ഉപാധിയില്ലാതെയും കാണപ്പെടുന്നുണ്ട്. അഹങ്കാരമില്ലാത്ത അറിവാണ് നിരുപാധികജ്ഞാനം.