vaccine

ഇന്ത്യയിലെ കൊവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന. ഭാരത് ബയോടെക്കിന്റെ വാക്‌സിൻ പരീക്ഷണാർത്ഥം നൽകിയ അഞ്ച് വോളന്റിയർമാർക്ക് ആർക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ