വാഹനപ്പുക പരിശോധന പൂർണമായും ഓൺലൈനായതോടെ തോൽവിയും തുടങ്ങി. പുകപരിശോധനാ യന്ത്രങ്ങളിൽ നിന്നുള്ള പരിശോധനാഫലം നേരിട്ട് 'വാഹൻ' എന്ന വെബ്സൈറ്റിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ പരിശോധനാഫലത്തിൽ തിരുത്തലുകൾക്കും ക്രമക്കേടുകൾക്കും അവസരം ലഭിക്കില്ല.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ