ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള ബി .ഐ. എസ് മാനദണ്ഡം കേന്ദ്രസർക്കാർ പരിഷ്‌കരിച്ചു. ഹെൽമറ്റുകളിൽ ബി.ഐ.എസ് സർട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് എന്നിവ നിർബന്ധമാക്കി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ