ബ്രിട്ടനിൽ കൊവിഡ് വാക്‌സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്കു നിർദേശം. പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്‌സിൻ ബ്രിട്ടനിൽ വിതരണത്തിനു എത്തിക്കുമെന്നു ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ