മലയിൻകീഴ്: മഠത്തിങ്കൽക്കര പുതുവൽപുത്തൻ വീട്ടിൽ ബി.ഉണ്ണി(51) നിര്യാതനായി. അച്ഛൻ: മുട്ടത്തറ ഭാസ്‌കരൻ. അമ്മ: ശാരദ. ഭാര്യ: എസ്.ഗീത. മക്കൾ: അഞ്ജന, അപർണ്ണ. മരുമകൻ: സുരേഷ്‌കുമാർ. സഞ്ചയനം: ചൊവ്വാഴ്ച ഒൻപതിന്.