kwa

തിരുവനന്തപുരം: വാട്ടർ അതോറിറ്റി കരമന റവന്യൂ സെക്ഷൻ കീഴിൽ വരുന്ന, ഗാർഹിക ഗാർഹികേതര വിഭാഗങ്ങളിൽ കുടിവെള്ളക്കരം കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ ഉടൻ തന്നെ കുടിശ്ശിക ഒടുക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഓഫീസ് ക്യാഷ് കൗണ്ടർ എല്ലാദിവസവും എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതൽ 3. 30 വരെയാണ്. www.epay.kwa.kerala.gov.in എന്ന വെബ്‌സൈറ്റ് ലിങ്ക്,ഗൂഗിൾ പേ, പേടി എം എന്നിവ മുഖേന ഓൺലൈൻ ആയും വെള്ളക്കരം കൊടുക്കാവുന്നതാണ്.