പാറശ്ശാല:മുരിയങ്കര, ട്രിനിറ്റി നഗർ രാജറോസ് ഭവനിൽ ജോൺസൻ (77 ) നിര്യാതനായി.ഭാര്യ സ്വർണമ്മ .മക്കൾ :റീന റാണി,ജെയിംസ്,ജോസ് ,ജയൻ.മരുമക്കൾ: സുരേന്ദ്രൻ,മഞ്ജു ,ശരണ്യ. പ്രാർഥന 3 ബുധൻ രാവിലെ 6 .30 മണിക്ക് നെടുവൻവിള ഹോളി ട്രിനിറ്റി ദേവാലയത്തിൽ.