astrology

മേടം : ആരോഗ്യം സംരക്ഷിക്കും. ആത്മസംതൃപ്തിയുണ്ടാകും. മാതാപിതാക്കളെ അനുസരിക്കും.

ഇടവം : പ്രവർത്തനവിജയം. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും. പ്രശ്നങ്ങൾ പറഞ്ഞുതീർക്കും.

മിഥുനം : കഴിവ് പ്രകടിപ്പിക്കും. ഉദ്യോഗത്തിൽ സ്ഥലമാറ്റം. നല്ല അവസരങ്ങൾ വന്നുചേരും.

കർക്കടകം : യാത്രയിൽ ശ്രദ്ധിക്കണം. തൊഴിൽ നേട്ടം. സ്ഥാനമാനങ്ങൾ വന്നുചേരും.

ചിങ്ങം : സുഹൃത് സഹായം. സാമ്പത്തിക ലാഭം. ആരോഗ്യം സംരക്ഷിക്കും.

കന്നി : വിട്ടുവീഴ്ചകൾ വേണ്ടിവരും. ചർച്ചകളിൽ വിജയം. പുതിയ കാര്യങ്ങൾ ഏറ്റെടുക്കും.

തുലാം : ആത്മസംതൃപ്തിയുണ്ടാകും. കുടുംബത്തിൽ സമാധാനം. വിജ്ഞാനം പകർന്നുനൽകും.

വൃശ്ചികം : അദ്ധ്വാനത്തിന് ഫലംകിട്ടും. ആത്മാഭിമാനമുണ്ടാകും. ആരോഗ്യം സംരക്ഷിക്കും.

ധനു : പ്രവർത്തന ക്ഷമത വർദ്ധിക്കും. വാക്കുകൾ ഫലപ്രദമാകും. പ്രായോഗിക വിജ്ഞാനമുണ്ടാകും.

മകരം : ധനാഗമനമുണ്ടാകും. അംഗീകാരം ലഭിക്കും. യാത്രകൾ വേണ്ടിവരും.

കുംഭം : ആത്മാർത്ഥമായി പ്രവർത്തിക്കും. അഭിപ്രായ സ്വാതന്ത്ര്യം. സ്വതന്ത്രമായി ചിന്തിക്കും.

മീനം : ആത്മധൈര്യം വർദ്ധിക്കും. പ്രശ്നങ്ങൾ പരിഹരിക്കും. ആഗ്രഹ സാഫല്യം.