raveendran-pilla

നെടുമങ്ങാട്: ആനാട് പനയംചേരി പ്രശാന്ത് വിലാസത്തിൽ പി. രവീന്ദ്രൻ പിള്ള (73) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പരേതനായ പ്രശാന്ത് ആർ, ആശ എൽ. മരുമക്കൾ: ദീപ ആർ, സുനിൽകുമാർ ബി. വി. സഞ്ചയനം 6ന് രാവിലെ 9ന്.