ചിത്രങ്ങൾ വരച്ചു പേരെടുക്കുന്നത് പുതുമയല്ല. പക്ഷേ വരയ്ക്കാൻ പാള തിരഞ്ഞെടുക്കുന്നത് ഒരു പുതുമ തന്നെയാണ്. ഏഷ്യാബുക്ക് ഒഫ് റെക്കാഡ്‌സും ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിലും ഇടംനേടിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി റോഷ്‌ന എസ്. റോബിൻസനാണ് ഈ വ്യത്യസ്തയാർന്ന മാർഗത്തിലൂടെ വിജയം കണ്ടത്. വീഡിയോ : നിശാന്ത് ആലുകാട്