കൊവിഡ് വാക്സിന്‍ ലഭ്യമായാലും നിലവിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടിവരുമെന്നും മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ചീഫ് പ്രൊഫസർ ബൽറാം ഭാർഗവ പറഞ്ഞു. മാസ്‌ക് എന്നാൽ ഒരു ഫാബ്രിക് വാക്സിന്‍ പോലെയാണെന്നും ഐ.സി.എം.ആർ മേധാവി വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ