ജമ്മുകാശ്മീരിൽ ആർ.എസ് പുര സെക്ടറിലെ അതിർത്തിയിൽ നിരീക്ഷണം നടത്താനെത്തിയ പാകിസ്ഥാന്റെ ഡ്രോണിനെ സൈന്യം വെടിവച്ചു. അതിർത്തി രക്ഷാസേനയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ