guru


ബ്ര​​​ഹ്മം​​​ ​​​ആ​​​ന​​​ന്ദ​​​ഘ​​​ന​​​മാ​​​ണ്.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​സ​​​ത്യാ​​​ന്വേ​​​ഷി​​​ക​​​ൾ​​​ ​​​ധ്യാ​​​ന​​​മ​​​ന​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​കൂ​​​ടി​​​ ​​​ബ്ര​​​ഹ്മ​​​സ്വ​​​രൂ​​​പം​​​ ​​​പി​​​ന്തു​​​ട​​​രു​​​ന്നു.​​​ ​​​ഇ​​​ട​​​വി​​​ടാ​​​തെ​​​യു​​​ള്ള​​​ ​​​ബ്ര​​​ഹ്മ​​​സ്വ​​​രൂ​​​പ​​​ ​​​അ​​​നു​​​സ​​​ന്ധാ​​​ന​​​മാ​​​ണ് ​​​ഭ​​​ക്തി.