ss

കോവളം: വണ്ടിത്തടം സദനത്തിൽ ജനതാദൾ ( എസ്) കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വിജയ ബാബു (60 ) നിര്യാതനായി. ഭാര്യ : രാഗിണി ( സോയിൽ കൺസർവേഷൻ ഓഫീസ്). മക്കൾ : അജിത, അജീമ, അമൃത. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന് .