മലയിൻകീഴ്: അന്തിയൂർക്കോണം ഉദയഭവനിൽ പദ്മാവതിഅമ്മ(70) നിര്യാതയായി. മക്കൾ: പരേതനായ ഉദയകുമാർ, പരേതനായ സുനിൽകുമാർ, അനിൽകുമാർ, സുരേഷ്‌കുമാർ. മരുമകൾ: ഇന്ദുലേഖ. സഞ്ചയനം: വ്യാഴാഴ്ച എട്ടിന്.