തൃക്കാർത്തിക ദിനത്തിൽ തിടപ്പള്ളിക്ക് സമീപമുള്ള മണ്ഡപത്തിൽ ഒരുക്കിയ ദീപക്കഴ്ച. തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി ജയരാജ് പോറ്റി തുടങ്ങിയവർ സമീപം.