ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് തിരുവനന്തപുരം ഫുട്‌ബാൾ ലൗവേഴ്‌സ് ഫോറം മാനവീയം വീഥിയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം.