പൂജപ്പുര വാർഡിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിനുശേഷം കേന്ദ്ര മന്ത്രി വി. മുരളീധരനും സ്ഥാനാർത്ഥിയായ വി.വി രാജേഷും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.