mohanlal

നി​ർമ്മാതാ​വ് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രി​ന്റെ​യും​ ​ശാ​ന്തി​യു​ടെ​യും​ ​മ​ക​ൾ​ ​ഡോ.​ ​അ​നി​ഷ​യു​ടെ​ ​മ​ന​സ​മ്മ​ത​ ​വി​ഡി​യോ​ ​പു​റ​ത്തി​റ​ങ്ങി.​ ​ഡോ.​ ​എ​മി​ൽ​ ​വി​ൻ​സ​ന്റ് ​ആ​ണ് ​വ​ര​ൻ.​ ​കൊ​ച്ചി​യി​ലെ​ ​പ​ള്ളി​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​യി​രു​ന്നു​ ​ച​ട​ങ്ങു​ക​ൾ.​ ​പെ​രു​മ്പാ​വൂ​ർ​ ​ച​ക്കി​യ​ത്ത് ​ഡോ.​വി​ൻ​സ​ന്റി​ന്റെ​യും​ ​സി​ന്ധു​വി​ന്റെ​യും​ ​മ​ക​നാ​ണ് ​ഡോ.​ ​എ​മി​ൽ.​ ​ച​ട​ങ്ങി​ലെ​ ​ശ്ര​ദ്ധാ​ ​കേ​ന്ദ്രം​ ​മോ​ഹ​ൻ​ലാ​ൽ​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​വെ​ളു​പ്പുനി​റത്തി​ലുള്ള ​ ​കു​ർ​ത്ത​യും​ ​മു​ണ്ടും​ ​ധ​രി​ച്ചാ​ണ് ​താ​രം​ ​ച​ട​ങ്ങി​ന് ​എ​ത്തി​യ​ത്.​ ​പ​ള്ളി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങു​ക​ളു​ടെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​വ​സാ​നം​ ​വ​രെ​ ​മോ​ഹ​ൻ​ലാ​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​മാ​സം​ ​വി​വാ​ഹം​ ​ന​ട​ക്കും.