election-kit

കാലത്തിൻറെ കച്ചകെട്ടി..., തദ്ദേശതിരഞ്ഞെടുപ്പിന് കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യല്‍ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥർക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടത്തിയ പരിശീലന പരിപാടിയിൽ നിന്ന്