രാജ്യത്തെ മൺ പാത്ര നിർമാണ തൊഴിലാളികൾക്കൊരു സന്തോഷ വാർത്ത. ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിൽ റെയിൽവേ രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും മൺ പാത്രങ്ങളിൽ ചായ വിളമ്പാൻ ഒരുങ്ങുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ