ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തു രേഖപ്പെടുത്തിയ കൊവിഡ് മരണത്തിന്റെ 71 ശതമാനവും കേരളമുൾപ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരിച്ചവരിൽ 70 ശതമാനത്തിലധികവും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ