പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട് അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ നടൻ വിജയ് ആരാധക സംഘടനയുടെ പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങുന്നു. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യു ട്യൂബ് ചാനൽ ആരംഭിക്കാനാണ് തീരുമാനം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ