വാഷിംഗ്ടൺ: മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ബയോപിക്കിൽ നായകനായി ഗ്രാമി അവാർഡ് ജേതാവും കനേഡിയൻ റാപ്പറുമായ ഡ്രേക്ക് അഭിനയിക്കും. തന്നെ പകർന്നാടാൻ ഡ്രേക്കിന് കഴിയുമെന്നും അഭിനയ മികവുള്ള നടനാണ് അദ്ദേഹമെന്നും ഒരു അഭിമുഖത്തിൽ ഒബാമ പറഞ്ഞു.