അശ്വതി : ധനലാഭം, പ്രശംസ
ഭരണി : സമാധാനം, വായനഗുണം
കാർത്തിക: ഐശ്വര്യം, ഉന്നതി
രോഹിണി: സ്വർണം വാങ്ങും, ക്ഷേത്രദർശനം
മകയിരം: സമ്പത്ത്, അഭിവൃദ്ധി
തിരുവാതിര: ധനനേട്ടം, കാര്യസ്ഥത
പുണർതം: വിദ്യാഗുണം, ബാങ്ക് വായ്പ
പൂയം : സുഹൃത്തുമായി യാത്ര, വൈദ്യപരിശോധന
ആയില്യം: വിനോദയാത്ര, ശുഭവാർത്ത
മകം: ജലയാത്ര, ജോലിഭാരം
പൂരം: സുഹൃത് ബന്ധം, മാനഹാനി
ഉത്രം: വിരോധം, സന്തോഷം
അത്തം: ഭാര്യയ്ക്ക് വസ്ത്രനേട്ടം, പ്രശംസ
ചിത്തിര: മാനഹാനി, സന്താനഭാഗ്യം
ചോതി: വിവാഹം, വാഹനഭാഗ്യം
വിശാഖം: കാർഷികനേട്ടം, അപകടം
അനിഴം: അശുഭവാർത്ത, കാര്യനേട്ടം
തൃക്കേട്ട: ഉന്നതസഹായം, കുറ്റംകേൾക്കും
മൂലം: ആശുപത്രിവാസം, ആധി
പൂരാടം: ഭാര്യയുമായി കലഹം, മിത്രവിരോധം
ഉത്രാടം: രോഗക്‌ളേശം, ഗൃഹനിർമ്മാണം
തിരുവോണം: അതിഥിസൽക്കാരം, ഗൃഹഗുണം
അവിട്ടം: രോഗശമനം, ആശ്വാസം
ചതയം: മാതാപിതാക്കളെ സംരക്ഷിക്കും, യാത്ര ഒഴിവാക്കും
പുരൂരുട്ടാതി: വിനിമയതടസം, സന്താനഗുണം
ഉതൃട്ടാതി: കീർത്തി, വൈദ്യരംഗത്ത് ലാഭം
രേവതി: കൂട്ടുകച്ചവടം നഷ്ടം, ഐശ്വര്യം.