guru

ഇരുട്ടിൽ ഒരാൾ പിശാചിനെ കാണുന്നുവെന്ന് കരുതുക. സമീപത്തെങ്ങാനും വിളക്കെരിയുന്നുണ്ടെന്ന് വന്നാൽ അയാൾ പിശാചിനെ കാണുകയില്ല.