honey-rose-

മലയാള സിനിമാ പ്രേമികളുടെ മനം കവർന്ന നടിയാണ് ഹണി റോസ്. മലയാളത്തിൽ നിന്ന് തമിഴ്, തെലുങ്ക്,കന്നഡ സിനിമ മേഖലയിലേക്ക് ചുവടുവെച്ച ഹണി റോസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.നാടൻ തനിമയിൽ ദാവണി ധരിച്ചുള്ള ഹണി റോസിന്റെ ചിത്രം ആരാധകർ ഇതിനോട് അകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.


വിനയന്‍ ചിത്രം ബോയ് ഫ്രണ്ടിലൂടെയാണ് ഹണി റോസ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ചു. മോഹന്‍ലാൽ ചിത്രമായ ബിഗ് ബ്രദറാണ് ഹണിയുടെ ഏറ്റവും ഒടുവിൽ റിലിസായ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മൈ ഗോഡ്, സര്‍ സിപി, റിംഗ് മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്‌ജ്, താങ്ക്യൂ എന്നിങ്ങനെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളിൽ ഹണി റോസ്​ അഭിനയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Honey Rose (@honeyroseinsta)

View this post on Instagram

A post shared by Honey Rose (@honeyroseinsta)

View this post on Instagram

A post shared by Honey Rose (@honeyroseinsta)