പെരിന്തൽമണ്ണ: നമ്പുനായർ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ചോലയിൽ ജാനകി അമ്മ(93) നിര്യാതയായി. മക്കൾ: വിജയരാഘവൻ, രവീന്ദ്രൻ, ശശിധരൻ(പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: ചന്ദ്രിക, പ്രമീള (അധ്യാപിക തരകൻ ഹൈസ്കൂൾ).