പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഏറാന്തോട്ടിലെ കോഴിശ്ശേരി ശ്രീനിവാസൻ നായർ(56) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സൗമ്യ, സജിത്ത്. മരുമക്കൾ: രാജേഷ്, അഞ്ജു.