01

ഞങ്ങൾ സന്തുഷ്ടരാണ്... മലപ്പുറത്ത് നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനിടെ സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും, യു.ഡി.എഫ് കൺവീനർ എം.എം ഹസ്സനും.