ffff
കാപ്സ്യൂളായി കൊണ്ടുവന്ന സ്വർണം

കൊ​ണ്ടോ​ട്ടി​:​ക​രി​പ്പൂ​രി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വേ​ട്ട.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​എ​ട​ക്ക​ര​ ​റി​യാ​സ്ഖാ​ൻ​(41​)​എ​ന്ന​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്നാ​ണ് 831​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​ണ്ടെ​ത്തി​യ​ത്.​നാ​ലു​ ​സ്വ​ർ​ണ​ ​ക്യാ​പ്സൂ​ളു​ക​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചാ​ണ് ​ഇ​യാ​ൾ​ ​വ​ന്ന​ത്.​ ​ര​ഹ​സ്യ​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ഴി​ക്കോ​ട്ടു​ ​നി​ന്നെ​ത്തി​യ​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​യാ​ത്ര​ക്കാ​ര​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ക​ള്ള​ക്ക​ട​ത്ത് ​ക​ണ്ടെ​ത്തി​യ​ത്.​ ​പി​ടി​കൂ​ടി​യ​ ​സ്വ​ർ​ണ​ത്തി​ന് 43​ ​ല​ക്ഷം​ ​വി​ല​ ​ല​ഭി​ക്കും.


ക​രി​പ്പൂ​രി​ൽ​ ​ബു​ധ​ൻ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഗ​ൾ​ഫി​ൽ​ ​നി​ന്നെ​ത്തി​യ​ ​അ​ഞ്ചു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നാ​യി​ 81​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്വ​ർ​ണം​ ​എ​യ​ർ​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​ര​ണ്ടു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നു​ ​ഒ​രു​ ​ല​ക്ഷ​ത്തി​ന്റെ​ ​വി​ദേ​ശ​ ​സി​ഗ​റ്റു​ക​ളും​ ​ക​ണ്ടെ​ത്തി.​ ​ആ​റു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നു​ ​മാ​ത്ര​മാ​യി​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നി​ടെ​ ​പി​ടി​കൂ​ടി​യ​ത് 1.24​ ​കോ​ടി​യു​ടെ​ ​സ്വ​ർ​ണ​മാ​ണ്.