kosavan
കേശവൻ

പെരിന്തൽമണ്ണ: ആനമ​ങ്ങാട് മണലായയിലെ കാലടിയിൽ കേശവൻ (77) നിര്യാതനായി.
ഭാര്യ:വസന്തകുമാരി.മക്കൾ: ശോഭ,അനീഷ്. മരുമക്കൾ: രഘു, നിമ്മി കൃ​ഷ്ണ.