league-mon

തെന്നല അറയ്ക്കൽ സ്വദേശി സെയ്തലവിയെ കണ്ടാൽ നാട്ടുകാർ പറയും അതാ ലീഗ് മോൻ വരുന്നു. കടുത്ത മുസ്ലിം ലീഗ് പ്രേമമാണ് സെയ്തലവിക്ക് ഈ പേര് നേടിക്കൊടുത്തത്. സ‍ഞ്ചരിക്കുന്ന ബൈക്ക് മുതൽ വീട്ടിലെ സാധനസാമഗ്രികളിൽ പോലും ലീഗിന്റെ പതാകയുടെ നിറമായ പച്ചയുണ്ട്.പരിചയപ്പെടാം സെയ്തലവിയെ.വീഡിയോ:അഭിജിത്ത് രവി