koya
കോയ

താനൂർ: താനൂർ സ്വദേശിയും മലപ്പുറത്ത് താമസക്കാരനുമായ മാമ്മുണ്ണി മുസ്ലിയാരകത്ത് കളത്തിൽ എം.കെ.കോയ (56) നിര്യാത​നായി. ഭാര്യ: ടി.പി.സൈറമോൾ, മക്കൾ: മുഹമ്മദ് സഹൂദ് ഫൈസൽ, ഫഹദ് മഷ്ഹൂദ് മാജിദ്(ഇരുവരും ഷാർജ), ഫാത്തിമ ഫെമിൻ, മുഹമ്മദ്ഫഹിം, ഫൈജാസ് മാഹിർ, മരുമകൾ: സക്കിയ്യാദിൽബർ.