01

മലപ്പുറം വേങ്ങര പുത്തനങ്ങാടി സ്വദേശി സാജിദ് മക്കൾക്കു വേണ്ടി നിർമ്മിച്ച മോട്ടോർ ബൈക്ക്. വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇതിൽ ഒരു മണിക്കൂറോളം സൂപ്പറായി​ ചുറ്റിക്കറങ്ങാം. കാണാം കൗതുകമുള്ള കാഴ്ച. വീഡിയോ: മുസ്തഫ ചെറുമുക്ക്