താനൂർ: നടക്കാവ് സ്വദേശി കൊമോല്ലക്കാനകത്തു ഫാത്തിമ ബീവി (65) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൾക്കാദർ. മകൾ : റസിയ. മരുമകൻ : പരേതനായ മുഹമ്മദ് കോയ.