പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പിലെ മൂക്കിലായിൽ നാരായണൻ(95) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രമീള, പ്രമോദ്. മരുമക്കൾ: കൃഷ്ണദാസ്, പ്രജിത.