adus
അബ്ദുൽ സലിം

വള്ളി​ക്കുന്ന്: അരിയല്ലൂർ കൊങ്ങംബസാറിലെ ചോനാരി അലവിഹാജിയുടെ മകൻ അബ്ദുൽ സലിം (48) നി​ര്യാ​ത​നായി. മാ​താവ്: ഖദീ​ജ. ഭാര്യ: മുബീന. മക്കൾ: സമീഹ് ,മുഫീദ ,മുഹ്​സീന, സിനാൻ,സാബിത്. മരുമകൻ:
മുഹമ്മദ് അനസ്.