ladder

ചെടികൾ കൊണ്ട് മുസ്ലിം ലീഗിന്റെ കോണി ചിഹ്നം രൂപപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം മോങ്ങം സ്വദേശി റസാഖ് ഫായിസ. അഞ്ഞൂറോളം ചെടികൾ കൊണ്ടാണ് ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്.കാണാം ആ കാഴ്ചകൾ. വീഡിയോ: അഭിജിത്ത് രവി