ഗോത്രവിഭാഗമായ ചോലനായ്ക്കരിൽ നിന്ന് ആദ്യമായൊരാൾ ജനവിധി തേടാൻ കാടിറങ്ങുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ സുധീഷാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്നത്. പരിചയപ്പെടാം സുധീഷിനെ.
വീഡിയോ: മുകുന്ദൻ പുത്തൂരത്ത്