എടവണ്ണ: ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ ഓണിപൊഴിൽ കുണ്ടറ തൊടിക ശങ്കുണി വൈദ്യാരുടെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: ഭാസ്‌ക്കരൻ, കൃഷ്ണൻ,നളിനി,സുമംഗല, ജനാർദ്ധനൻ,
രാധാമണി, സുധാകരൻ. മരുമക്കൾ: നളിനി,മിനി, ബിന്ദു,ദിവ്യ, ഗംഗാധരൻ, പരേതനായ ഭാസ്‌ക്കരൻ, വിജയൻ.