ranjisha

മേ​ലാ​റ്റൂ​ർ​ ​കി​ഴ​ക്കും​പാ​ടം​ ​വാ​ർ​ഡി​ലെ​ ​മു​സ്ലിം​ ​ലീ​ഗ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യ​ ​ര​ഞ്ജി​ഷ​യ്ക്ക് ​ കഴി​ഞ്ഞ 16നാണ് 21 വയസ് തി​ക​ഞ്ഞ​ത്.​ ​ ​എം.​എ​സ്.​എ​ഫ് ​ഹ​രി​ത​ ​വിം​ഗ് ​പ്ര​വ​ർ​ത്ത​ക​യാ​യ​ ​ര​ഞ്ജി​ഷ​യ്ക്ക് ​മു​ന്നി​ൽ​ ​വാ​ർ​ഡ് ​തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന​ ​വ​ലി​യ​ ​ദൗ​ത്യ​മാ​ണ് ​പാ​ർ​ട്ടി​യേ​ല്പി​ച്ച​ത്.​ ​​വീ​ടി​ല്ലാ​ത്ത​വ​രു​ടെ​ ​സ​ങ്ക​ട​ങ്ങ​ള​റി​ഞ്ഞ​തോ​ടെ​ ​ഇ​തി​നാ​വും​ ​ത​ന്റെ​ ​പ്ര​ഥ​മ​ ​പ​രി​ഗ​ണ​ന​യെ​ന്ന് ​ര​ഞ്ജി​ഷ​ ​പ​റ​യു​ന്നു.​ ​കാ​ർ​ഷി​കം,​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്നി​വ​യ്ക്ക് ​ഊ​ന്ന​ലേ​കും.​ ​കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ​ ​കി​ഴ​ക്കും​പാ​ട​ത്തെ​ ​മാ​ങ്ങോ​ട്ടി​ൽ​ ​അ​യ്യ​പ്പ​ന്റെ​യും​ ​ശാ​ന്ത​യു​ടെ​യും​ ​മ​ക​ളാ​ണ് ​ര​ഞ്ജി​ഷ.​ ​എ​ക്ക​ണോ​മി​ക്സ് ​ ബി​രുദധാരി​യാണ്.