01-pj-kurien
മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണ സമ്മേളനം പ്രൊഫ. പി. ജെ. കുര്യൻ ഉത്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ. റെജി തോമസ്, കോശി പി.സഖറിയ, സുരേഷ്ബാബു പാലാഴി, പി എം റെജിമോൻ, ടി.പി.ഗിരീഷ് കുമാർ, എ.ഡി ജോൺ, ഉണ്ണികൃഷ്ണൻ നടുവിലേമുറി, എബി മേക്കരിങ്ങാട്ട്, മാന്താനം ലാലൻ, കീഴ്‌വായ്പൂര് ശിവരാജൻ, ചെറിയാൻ വർഗീസ്, സാം പട്ടേരിൽ, സുനിൽ നിരവുപുലം, കെ.ജി സാബു ആർ ശശിധരൻ, എം.ജെ. ചെറിയാൻ,എ.സി.ശശികുമാർ, ലിൻസൻ പാറോലിക്കൽ, ബെൻസി അലക്‌സ്, ദിലീപ് കുമാർ, ദീപുരാജ് എന്നിവർ പ്രസംഗിച്ചു.