02-sob-damodaran-nair
ദാമോദരൻ നായർ

ഇലന്തൂർ: പുറത്തേത്ത് വീട്ടിൽ ദാമോദരൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്. മക്കൾ: ഇന്ദിര, ശ്യാമളകുമാരി, ലളിതാമണിയമ്മ, തങ്കമണി മരുമക്കൾ: ഗോപിനാഥൻ നായർ ,രാജൻ നായർ പരേതരായ വിവേകാനന്ദൻ നായർ, മോഹനകുമാർ എസ്സ് കെ