പന്തളം:കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പന്തളം റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈകൾ നട്ടു
പെരുമ്പുളിക്കൽ കുളവള്ളി ജംഗ്ഷനിൽ ക്ലബ് പ്രസിഡന്റ് രഘു പെരുമ്പുളിക്കലിന്റെ അദ്ധ്യക്ഷതയിൽ പന്തളംബ്ലോക്ക് പഞ്ചായത്തംഗം തോമസ് ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി അനിൽകുമാർ, കെ.എ.രാജഗോപാൽ, ബി.വിപ്രകാശ് , വേണുഗോപാൽ,രാജേഷ് കുരമ്പാല 'സലിം എന്നിവർ പങ്കെടുത്തു