കല്ലൂപ്പാറ : പേരാലുംമൂട്ടിൽ പരേതനായ സി.എസ്. നാരായണന്റെ ഭാര്യ കമലാക്ഷി (91)നിര്യാതയായി.സംസ്‌കാരം ഇന്ന് (തിങ്കൾ) 11.30 ന്. മക്കൾ: വാസുദേവൻ,സുമതി,സോമരാജൻ (യുകെ). മരുമക്കൾ: വിലാസിനി. പരേതനായ കമലാസനൻ,ജോപ്പി.